word mor'sels
ഓരോ തവണയു -മതില് വീണു മരിക്കുന്നഈച്ച ഞാന്‍ മാത്രമല്ലോ... :-(പക്ഷെ ഓരോ ഈച്ചകളും അതിൽ വീണാണ് മരിക്കുന്നത്, നമ്മളിൽ വീണാണ് ആ കാപ്പിച്ചീനോ മരിക്കുന്നത്. അങ്ങനൊരു വ്യത്യാസം മാത്രം.! ആശംസകൾ.
കപ്പിനും ചുണ്ടിനും ഇടയിൽവെച്ച് ആറിത്തണുക്കുക എന്നത് ഓരോ കാപ്പിയുടേയും നിയോഗമാണ്....
ഓഹോ മതില് തള്ളിയിട്ട് കൊല്ലേണ്ടവന്‍ ആയിരുന്നല്ലേ!!!
മതില് വീണാല്‍ ഈച്ച മാത്രമല്ല, ആന വേറെ ചിലപ്പോള്‍ തട്ടി പോകും. :)
സന്ദീപ്, ഈ കാപ്പി ഉഗ്രന്‍...
ഏതെങ്കിലും ഒരു മതിലിടിഞ്ഞ് ഒരീച്ച, ഒരു സിംഗ്ള്‍ ഈച്ച, ഈവ്ന് എ സിംപ്ള്‍ വണ്‍ ചത്തതായി തെളിയിച്ചാല്‍ ഞാന്‍ എന്റെ പൊതു ജീവിതം അവസാനിപ്പിക്കാം.
Nice one sandeep..:)
അത് ഈച്ചയുടെ അവകാശമാകും അങ്ങനൊരു മരണം.......എനിക്കുമുണ്ടൊരു ബ്ലോഗ്..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു.........www.vinerahman.blogspot.com
ഒരു കൊടുങ്കാറ്റ് വരെ സൃഷ്ടിക്കാൻ കെലുപ്പുള്ള ചായയോടും ചായ കോപ്പിനോടും നിയ്ക്കു പ്രിയമേറെ... :)
Coffee tastes good Sandeep..
ഓരോ തവണയു -
ReplyDeleteമതില് വീണു മരിക്കുന്ന
ഈച്ച ഞാന്‍ മാത്രമല്ലോ... :-(
പക്ഷെ ഓരോ ഈച്ചകളും അതിൽ വീണാണ് മരിക്കുന്നത്, നമ്മളിൽ വീണാണ് ആ കാപ്പിച്ചീനോ മരിക്കുന്നത്. അങ്ങനൊരു വ്യത്യാസം മാത്രം.! ആശംസകൾ.
കപ്പിനും ചുണ്ടിനും ഇടയിൽവെച്ച് ആറിത്തണുക്കുക എന്നത് ഓരോ കാപ്പിയുടേയും നിയോഗമാണ്....
ReplyDeleteഓഹോ മതില് തള്ളിയിട്ട് കൊല്ലേണ്ടവന്‍ ആയിരുന്നല്ലേ!!!
ReplyDeleteമതില് വീണാല്‍ ഈച്ച മാത്രമല്ല, ആന വേറെ ചിലപ്പോള്‍ തട്ടി പോകും. :)
ReplyDeleteസന്ദീപ്, ഈ കാപ്പി ഉഗ്രന്‍...
ReplyDeleteഏതെങ്കിലും ഒരു മതിലിടിഞ്ഞ് ഒരീച്ച, ഒരു സിംഗ്ള്‍ ഈച്ച, ഈവ്ന് എ സിംപ്ള്‍ വണ്‍ ചത്തതായി തെളിയിച്ചാല്‍ ഞാന്‍ എന്റെ പൊതു ജീവിതം അവസാനിപ്പിക്കാം.
ReplyDeleteNice one sandeep..:)
ReplyDeleteഅത് ഈച്ചയുടെ അവകാശമാകും അങ്ങനൊരു മരണം.......
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു.........
www.vinerahman.blogspot.com
ഒരു കൊടുങ്കാറ്റ് വരെ സൃഷ്ടിക്കാൻ കെലുപ്പുള്ള ചായയോടും ചായ കോപ്പിനോടും നിയ്ക്കു പ്രിയമേറെ... :)
ReplyDeleteCoffee tastes good Sandeep..
ReplyDelete